You Searched For "എവി ഗോപിനാഥ്"

കരുണാകര വികാരവും കൈ കൊടുക്കലിലെ വിമുഖതയും ചര്‍ച്ചയാക്കി സരിനെ ഉയര്‍ത്തിയെടുക്കാന്‍ പാടുപെട്ട പെരിങ്ങോട്ട്കുറിശ്ശിയിലെ രാഷ്ട്രീയ ചാണക്യന്‍; എല്ലാം ഒറ്റരാത്രികൊണ്ട് പൊളിച്ച് പോലീസും റഹിമും; പാലക്കാട്ടെ പാതിരാ റെയ്ഡില്‍ എവി ഗോപിനാഥിന് നിരാശ; ഷാഫിയുടെ ചതി ചര്‍ച്ചയാക്കുന്ന സരിനും; സിപിഎമ്മിനെ പത്മവ്യൂഹത്തില്‍ കുടുക്കിയത് കോണ്‍ഗ്രസോ?
പഞ്ചായത്ത്, ബാങ്ക് പ്രസിഡന്റ് സ്ഥാനങ്ങൾ നിങ്ങൾ മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ? ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിക്കുക; വിറ്റുകൂട്ടിയ പാരമ്പര്യ സ്വത്തുക്കൾ തിരികെ പിടിക്കാനാണെങ്കിൽ പുതിയ മേച്ചിൽ പുറം തേടിപ്പോകാം; പാർട്ടിയോടും സ്‌നേഹമുണ്ടെങ്കിൽ ഇവിടെ മംഗലശ്ശേരിനീലകണ്ഠനായി വാഴണം; എ വി ഗോപിനാഥിനോട് അനിൽ അക്കര
42 വർഷത്തിത്തിനിടെ പ്രസിഡന്റ് പദവി സംവരണമായ മൂന്നുതവണ ഒഴികെ ബാക്കി മുഴുവൻ കാലവും ഭരണ സാരഥി; 25 വർഷം പൂർത്തിയാക്കി ഒഴിഞ്ഞ നിലവിലെ മെമ്പർ; 1979ന് ശേഷം പെരിങ്ങോട്ടുകുറിശ്ശി കോൺഗ്രസിന്റെ പൊന്നാപുരം കോട്ട; ബാലൻ ഇഫക്ടിൽ എവി ഗോപിനാഥ് മാറ്റത്തിന് ഒരുങ്ങുമ്പോൾ
എവിജി സൂപ്പർ! പിണറായിയുടെ വീട്ടിലെ വേലക്കാരനാകുന്നത് അഭിമാനത്തോടെ കാണുന്ന നേതാവിന് സുസ്വാഗതം; കോൺഗ്രസ് വിട്ടത് ആത്മാർത്ഥതയുള്ള നേതാവെന്ന് വിശദീകരിച്ച് സിപിഎം; പെരിങ്ങാട്ടുകുറിശ്ശി കോൺഗ്രസിന് നഷ്ടമാകും; എവി ഗോപിനാഥിനെ സ്വീകരിക്കാൻ പിണറായി